2022, ജൂൺ 5, ഞായറാഴ്‌ച

E- PORTFOLIO

 

E-portfolio

BIODATA

NAME                  :   ANAGHA. E.P

CLASS                  :  B. Ed MALAYALAM

ROLL.NO              : 05

QUALIFICATION: BA, B. Ed

COLLEGE            : NSS TRAINING COLLEGE

E-CONTENT

വഴിയാത്ര


 പഠന നേട്ടങ്ങൾ

•വിവിധ യാത്രകളെ പരിചയപ്പെടുന്നു.

• സഞ്ചാര സാഹിത്യത്തെ കുറിച്ച് ധാരണ ലഭിക്കുന്നു.

• പഴയകാല യാത്രകളുടെ പ്രാധാന്യം മനസ്സിലാക്കുന്നു.

• യാത്രയിൽ ഉണ്ടാകുന്ന പരിണാമത്തെക്കുറിച്ച് ധാരണ ലഭിക്കുന്നു.


ഇ.വി. കൃഷ്ണപ്പിള്ള 


1894 സെപ്റ്റംബറിൽ കൊല്ലം കുന്നത്തൂരിൽ ജനനം.

 ഹാസ്യ സാഹിത്യകാരൻ, നാടകകൃത്ത്, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തൻ.



   പ്രധാന ആശയങ്ങൾ


 • പണ്ടുകാലത്തെ യാത്രകളും അത്തരം യാത്രകൾ വഴി പടർന്നുപന്തലിച്ച സൗഹൃദവും ലോകപരിചയവും എല്ലാം വളരെ ഹൃദ്യമായി അവതരിപ്പിക്കുന്ന പാഠഭാഗം ആണ് വഴിയാത്ര.


• പങ്കുവെക്കൽ, മതസൗഹാർദ്ദത, പരസ്പര സഹകരണം എന്നീ മൂല്യങ്ങൾ ജീവിതയാത്രയിൽ സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പാഠഭാഗം വ്യക്തമാക്കുന്നു.


• പഴയ യാത്രകൾ സമ്മാനിച്ച നന്മയും മൂല്യബോധവും ആധുനിക കാലത്തെ യാത്രകൾക്ക് നൽകാൻ കഴിയുന്നില്ല എന്ന് വാസ്തവവും എഴുത്തുകാരൻ തുറന്നുകാട്ടുന്നു.


• ഓരോ കാലത്തെയും യാത്രകൾ അടയാളപ്പെടുത്തുവാൻ വേണ്ടി കാൽനടയാത്ര, തോണിയാത്ര, തീവണ്ടിയാത്ര, പുതിയ കാലത്തെ യാത്ര എന്നിവയെക്കുറിച്ച് പാഠഭാഗത്ത് വിശദീകരിക്കുന്നു.

2022, മേയ് 31, ചൊവ്വാഴ്ച

MY ITC- PORTFOLIO

 MY ITC- PORTFOLIO


ANAGHA E.P.

MALAYALAM

ROLL.NO: 05


     1.  SPREAD SHEET -  ( MEAN,MEDIAN, MODE,SD, AND GHRAPH )  

   

CLICK HERE FOR  DOWNLOAD


2.  TIME TABLE ( CLASS TIME TABLE OF 9th STD) 






3. POWER POINT PRESENTATION ( PRESENTATION BASED ON MODES OF TRAVEL )
     
           PRESENTATION   DOWNLOAD



4. COMIC STRIP (DIGITAL COMIC STRIP )
     



5. E- CONDENT VEDIO (RELATING TO THE SUBJECT)

    E- CONDENT VEDIO 

CLICK HERE FOR DOWNLOADING  DOWNLOAD


BIBLIOGRAPHY

REFERENCE


1.  https://iplus.guru/malayalam-class-8-kerala-padavali-chapter-3/

2. https://apluseducare.blogspot.com/2020/08/class-8.html

3. https://youtu.be/9jhUBgb6D4s

4. https://youtu.be/RvFoS565ZLo

5. https://youtu.be/VsB4FEuw39A


ഗൂഗിൾ ഫോം വഴി ഒരു യാത്ര

 ഗൂഗിൾ ഫോം വഴിയാത്ര


Click here to open the google form of oru vazhi yathra. 


വീഡിയോ ക്ലാസ്

 വീഡിയോ ക്ലാസ് 




CLICK HERE TO DOWNLOAD VEDIO  DOWNLOAD





 വിവിധ തരം യാത്രകൾ 





CLICK ON DOWNLOAD TO OPEN PPT      DOWNLOAD 


വിദൂര സ്ഥലങ്ങൾക്കിടയിലുള്ള ആളുകളുടെ ചലനമാണ് യാത്ര എന്ന് അറിയപ്പെടുന്നത്. കാൽനടസൈക്കിൾഓട്ടോമൊബൈൽട്രെയിൻബോട്ട്ബസ്വിമാനംകപ്പൽ അല്ലെങ്കിൽ മറ്റ് മാർഗ്ഗങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്യാം. ലഗേജോടുകൂടിയോ അല്ലാതെയോ യാത്ര ചെയ്യാം, കൂടാതെ ഒരു വഴിക്ക് മാത്രമായോ റൌണ്ട് ട്രിപ്പ് ആയോ യാത്രചെയ്യാം. വിനോദസഞ്ചാരത്തിൻ്റെ കാര്യത്തിലെന്നപോലെ, ഹ്രസ്വകാല താമസവും യാത്രയിൽ ഉൾപ്പെടുത്താം.

വഴിയാത്ര

 വഴിയാത്ര -

                             ഇ.വി. കൃഷ്ണപിള്ള 


മലയാളത്തിലെ പ്രമുഖ ഫലിത സാഹിത്യകാരനായിരുന്നു ഇ.വി കൃഷ്ണപിള്ള. നടന്‍, പത്രപ്രവര്‍ത്തകന്‍, അഭിഭാഷകന്‍, രാഷ്ട്രീയ നേതാവ് എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങിയ ബഹുമുഖ വ്യക്തിത്വമായിരുന്നു അദ്ദേഹം. 1894 സെപ്റ്റംബര്‍ 14ന് പത്തനംതിട്ട ജില്ലയിലെ അടൂരിന് സമീപം ഇഞ്ചക്കാട്ട് വീട്ടിലായിരുന്നു ജനനം. ചെറുപ്പത്തില്‍ തന്നെ അദ്ദേഹം സാഹിത്യവാസനകള്‍ പ്രകടിപ്പിച്ചിരുന്നു. സി വി രാമന്‍ പിള്ളയുമയുണ്ടായിരുന്ന സൗഹൃദം അദ്ദേഹത്തിന്റെ സാഹിത്യ താത്പര്യങ്ങളെ പരിപോഷിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ചിരുന്നു. ത്രിലോക സഞ്ചാരി, നേത്രരോഗി, എന്നീ തൂലികാനാമങ്ങളില്‍ ആനുകാലികങ്ങളില്‍ എഴുതിയിട്ടുണ്ട്. 1931-ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത സിനിമാ നടനായിരുന്ന അടൂര്‍ ഭാസി ഇദ്ദേഹത്തിന്റ മകനാണ്.



പ്രധാന ആശയങ്ങൾ

 • പണ്ടുകാലത്തെ യാത്രകളും അത്തരം     യാത്രകൾ വഴി പടർന്നുപന്തലിച്ച സൗഹൃദവും   ലോകപരിചയവും എല്ലാം വളരെ ഹൃദ്യമായി   അവതരിപ്പിക്കുന്ന പാഠഭാഗം ആണ് വഴിയാത്ര.

• പങ്കുവെക്കൽ, മതസൗഹാർദ്ദത, പരസ്പര     സഹകരണം എന്നീ മൂല്യങ്ങൾ ജീവിതയാത്രയിൽ സൂക്ഷിക്കേണ്ടതിന്റെ   പ്രാധാന്യത്തെക്കുറിച്ച് പാഠഭാഗം വ്യക്തമാക്കുന്നു.

• പഴയ യാത്രകൾ സമ്മാനിച്ച നന്മയും   മൂല്യബോധവും ആധുനിക കാലത്തെ   യാത്രകൾക്ക് നൽകാൻ കഴിയുന്നില്ല എന്ന്   വാസ്തവവും എഴുത്തുകാരൻ തുറന്നുകാട്ടുന്നു.

• ഓരോ കാലത്തെയും യാത്രകൾ     അടയാളപ്പെടുത്തുവാൻ വേണ്ടി കാൽനടയാത്ര,   തോണിയാത്ര, തീവണ്ടിയാത്ര, പുതിയ കാലത്തെ   യാത്ര എന്നിവയെക്കുറിച്ച് പാഠഭാഗത്ത്     വിശദീകരിക്കുന്നു.



E- PORTFOLIO

  E-portfolio BIODATA NAME                  :   ANAGHA. E.P CLASS                  :  B. Ed MALAYALAM ROLL.NO              : 05 QUALIFICATIO...