2022, ജൂൺ 5, ഞായറാഴ്‌ച

E- PORTFOLIO

 

E-portfolio

BIODATA

NAME                  :   ANAGHA. E.P

CLASS                  :  B. Ed MALAYALAM

ROLL.NO              : 05

QUALIFICATION: BA, B. Ed

COLLEGE            : NSS TRAINING COLLEGE

E-CONTENT

വഴിയാത്ര


 പഠന നേട്ടങ്ങൾ

•വിവിധ യാത്രകളെ പരിചയപ്പെടുന്നു.

• സഞ്ചാര സാഹിത്യത്തെ കുറിച്ച് ധാരണ ലഭിക്കുന്നു.

• പഴയകാല യാത്രകളുടെ പ്രാധാന്യം മനസ്സിലാക്കുന്നു.

• യാത്രയിൽ ഉണ്ടാകുന്ന പരിണാമത്തെക്കുറിച്ച് ധാരണ ലഭിക്കുന്നു.


ഇ.വി. കൃഷ്ണപ്പിള്ള 


1894 സെപ്റ്റംബറിൽ കൊല്ലം കുന്നത്തൂരിൽ ജനനം.

 ഹാസ്യ സാഹിത്യകാരൻ, നാടകകൃത്ത്, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തൻ.



   പ്രധാന ആശയങ്ങൾ


 • പണ്ടുകാലത്തെ യാത്രകളും അത്തരം യാത്രകൾ വഴി പടർന്നുപന്തലിച്ച സൗഹൃദവും ലോകപരിചയവും എല്ലാം വളരെ ഹൃദ്യമായി അവതരിപ്പിക്കുന്ന പാഠഭാഗം ആണ് വഴിയാത്ര.


• പങ്കുവെക്കൽ, മതസൗഹാർദ്ദത, പരസ്പര സഹകരണം എന്നീ മൂല്യങ്ങൾ ജീവിതയാത്രയിൽ സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പാഠഭാഗം വ്യക്തമാക്കുന്നു.


• പഴയ യാത്രകൾ സമ്മാനിച്ച നന്മയും മൂല്യബോധവും ആധുനിക കാലത്തെ യാത്രകൾക്ക് നൽകാൻ കഴിയുന്നില്ല എന്ന് വാസ്തവവും എഴുത്തുകാരൻ തുറന്നുകാട്ടുന്നു.


• ഓരോ കാലത്തെയും യാത്രകൾ അടയാളപ്പെടുത്തുവാൻ വേണ്ടി കാൽനടയാത്ര, തോണിയാത്ര, തീവണ്ടിയാത്ര, പുതിയ കാലത്തെ യാത്ര എന്നിവയെക്കുറിച്ച് പാഠഭാഗത്ത് വിശദീകരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

E- PORTFOLIO

  E-portfolio BIODATA NAME                  :   ANAGHA. E.P CLASS                  :  B. Ed MALAYALAM ROLL.NO              : 05 QUALIFICATIO...