MY ITC- PORTFOLIO
ANAGHA E.P.
MALAYALAM
ROLL.NO: 05
1. SPREAD SHEET - ( MEAN,MEDIAN, MODE,SD, AND GHRAPH )
CLICK HERE FOR DOWNLOAD
2. TIME TABLE ( CLASS TIME TABLE OF 9th STD)
MY ITC- PORTFOLIO
ANAGHA E.P.
MALAYALAM
ROLL.NO: 05
1. SPREAD SHEET - ( MEAN,MEDIAN, MODE,SD, AND GHRAPH )
CLICK HERE FOR DOWNLOAD
2. TIME TABLE ( CLASS TIME TABLE OF 9th STD)
വിവിധ തരം യാത്രകൾ
CLICK ON DOWNLOAD TO OPEN PPT DOWNLOAD
വിദൂര സ്ഥലങ്ങൾക്കിടയിലുള്ള ആളുകളുടെ ചലനമാണ് യാത്ര എന്ന് അറിയപ്പെടുന്നത്. കാൽനട, സൈക്കിൾ, ഓട്ടോമൊബൈൽ, ട്രെയിൻ, ബോട്ട്, ബസ്, വിമാനം, കപ്പൽ അല്ലെങ്കിൽ മറ്റ് മാർഗ്ഗങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്യാം. ലഗേജോടുകൂടിയോ അല്ലാതെയോ യാത്ര ചെയ്യാം, കൂടാതെ ഒരു വഴിക്ക് മാത്രമായോ റൌണ്ട് ട്രിപ്പ് ആയോ യാത്രചെയ്യാം. വിനോദസഞ്ചാരത്തിൻ്റെ കാര്യത്തിലെന്നപോലെ, ഹ്രസ്വകാല താമസവും യാത്രയിൽ ഉൾപ്പെടുത്താം.
വഴിയാത്ര -
ഇ.വി. കൃഷ്ണപിള്ള
മലയാളത്തിലെ പ്രമുഖ ഫലിത സാഹിത്യകാരനായിരുന്നു ഇ.വി കൃഷ്ണപിള്ള. നടന്‍, പത്രപ്രവര്‍ത്തകന്‍, അഭിഭാഷകന്‍, രാഷ്ട്രീയ നേതാവ് എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങിയ ബഹുമുഖ വ്യക്തിത്വമായിരുന്നു അദ്ദേഹം. 1894 സെപ്റ്റംബര്‍ 14ന് പത്തനംതിട്ട ജില്ലയിലെ അടൂരിന് സമീപം ഇഞ്ചക്കാട്ട് വീട്ടിലായിരുന്നു ജനനം. ചെറുപ്പത്തില്‍ തന്നെ അദ്ദേഹം സാഹിത്യവാസനകള്‍ പ്രകടിപ്പിച്ചിരുന്നു. സി വി രാമന്‍ പിള്ളയുമയുണ്ടായിരുന്ന സൗഹൃദം അദ്ദേഹത്തിന്റെ സാഹിത്യ താത്പര്യങ്ങളെ പരിപോഷിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ചിരുന്നു. ത്രിലോക സഞ്ചാരി, നേത്രരോഗി, എന്നീ തൂലികാനാമങ്ങളില്‍ ആനുകാലികങ്ങളില്‍ എഴുതിയിട്ടുണ്ട്. 1931-ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത സിനിമാ നടനായിരുന്ന അടൂര്‍ ഭാസി ഇദ്ദേഹത്തിന്റ മകനാണ്.
വഴിയാത്ര
ഉള്ളടക്കം
> വിവിധ യാത്രകളെ പരിചയപ്പെടുന്നു.
> സഞ്ചാര സാഹിത്യത്തെ കുറിച്ചു ധാരണ ലാഭയ്ക്കുന്നു .
> യാത്രകളെ കുറിച്ച് ധാരണ ലഭിക്കുന്നു .
> യാത്രയിലുണ്ടാവുന്ന പരിണാമങ്ങൾ കുറിച്ച് ധാരണ ലഭിക്കുന്നു.
E-portfolio BIODATA NAME : ANAGHA. E.P CLASS : B. Ed MALAYALAM ROLL.NO : 05 QUALIFICATIO...